സിവിൽ സർവീസ് പരീക്ഷയിൽ മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തവർക്ക് 2022 -ലെ പരീക്ഷയെ അടിസ്ഥാനമാക്കി പ്രേത്യേകമായി തയ്യാറാക്കിയിട്ടുള്ള ക്ലാസുകൾ പരീക്ഷയിൽ ഉയർന്ന മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുന്നു.
ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു.
പഠനം എളുപ്പമാക്കാൻ തയ്യാറാക്കിയിട്ടുള്ള മെറ്റീരിയലുകൾ .
സിലബസ് പ്രകാരമുള്ള 12 യൂണിറ്റുകളെയും അടിസ്ഥാനമാക്കിയുള്ള ലളിതവും, വിശദവുമായ ക്ലാസുകൾ.
പ്രധാനപ്പെട്ട യൂണിറ്റുകൾ അടിസ്ഥാനമാക്കിയുള്ള വിശദമായ ചർച്ചകൾ.
ഓരോ യൂണിറ്റിൽ നിന്നുമുള്ള മുൻകാലവർഷ ചോദ്യങ്ങളും,വരും വർഷങ്ങളിൽ ചോദിക്കാൻ
സാധ്യതയുള്ള ചോദ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ.
ആവശ്യാനുസരണം നടത്തുന്ന റിവിഷൻ ക്ലാസുകൾ.